Home » Movie » The Great Father

The Great Father

Starring Mammootty ,Sneha ,Arya ,Malavika Mohanan ,Mia George
Director Haneef Adeni
Producer Prithviraj ,Arya ,Santhosh Sivan ,Shaji Nadesan
Distribution August Cinema
Released on 30-Mar-2017

നവാഗതനായ ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ആണ് ദി ഗ്രേറ്റ് ഫാദർ.മമ്മൂട്ടി കേന്ദ്ര കഥാപാത്രം ആയി അഭിനയിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ ആര്യ,സ്നേഹ,ബേബി അനിഖ ,മിയ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആകുന്നു.

ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് ,ആര്യ,സന്തോഷ് ശിവൻ,ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഗോപി സുന്ദർ ആണ് സംഗീതം പകരുന്നത്.ചിത്രം മാർച്ച് 30 ന് പ്രദർശനത്തിനെത്തും.

Click here to submit your review.


Submit your review
* Required Field