Home » News » മോഹൻലാലിനായി ശബ്‌ദം നൽകിയത് വിജയ് സേതുപതി !!!

മോഹൻലാലിനായി ശബ്‌ദം നൽകിയത് വിജയ് സേതുപതി !!!

തമിഴകത്തെ പ്രിയ താരം ആണ് വിജയ് സേതുപതി , അടുത്തിടക്ക് ഇറങ്ങിയ വിക്രം വേദ തമിഴ്നാട്ടിൽ എന്നപോലെ കേരളത്തിലും വൻ വിജയം ആയിരുന്നു. അതിനാൽ തന്നെ മലയാളികൾക്കും സുപരിചിതൻ ആണ് വിജയ് സേതുപതി.ഈ അടുത്ത് ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ താൻ മോഹൻലാലിനായി ശബ്‌ദം നൽകി എന്ന് വെളിപ്പെടുത്തുകയുണ്ടായി. അഭിനയത്തിൽ വരുന്നതിനു മുൻപ് ഡബ്ബിങ് ആർട്ടിസ്റ്റ് ആയി സിനിമ രംഗത്ത് വന്ന വിജയ് മോഹൻലാലിൻറെ വരവേൽപ്പ് എന്ന ചിത്രത്തിന്റെ മൊഴിമാറ്റ ചിത്രത്തിൽ ആണ് മോഹൻലാലിനായി ശബ്‌ദം നൽകിയത്.

TweetFacebook

प्रातिक्रिया दे

आपका ईमेल पता प्रकाशित नहीं किया जाएगा. आवश्यक फ़ील्ड चिह्नित हैं *