Home » Movie » Godha

Godha

Starring Tovino Thomas, Wamiqa Gabbi, Renji Panicker, Aju Varghese
Director Basil Joseph
Producer Mukesh R Mehta
Distribution
Released on 19-May-2017

കുഞ്ഞിരാമായണത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം ആണ് ഗോദ. ടോവിനോ തോമസ് നായകൻ ആകുന്ന ചിത്രത്തിൽ വാമിക, രഞ്ജി പണിക്കർ, അജു വർഗീസ്,ഹരീഷ് പേരടി, മാമുക്കോയ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. രാകേഷ് മണ്ടോടി ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ആണ് സംഗീതം.

Click here to submit your review.


Submit your review
* Required Field