Alamara
മിഥുൻ മാനുൽ തോമസ് സംവിധാനം ചെയ്ത് സണ്ണി വൈൻ നായകൻ ആകുന്ന കോമഡി ചിത്രം ആണ് അലമാര.ജോൺ മന്ത്രിക്കൽ തിരക്കഥ എഴുതുന്ന ചിത്രം നിർമിക്കുന്നത് ഫുൾ ഓൺ സ്റ്റുഡിയോസ് ആണ്.രഞ്ജി പണിക്കർ,അദിതി രവി,അജു വർഗീസ്,സൈജു കുറുപ്പ്,മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
ചിത്രം മാർച്ച് 17 ന് തീയേറ്ററുകളിൽ എത്തി.
Alamara Gallery
Alamara Trailer