Sakhavu
നിവിൻ പോളിയെ കേന്ദ്ര കഥാപാത്രം ആക്കി സിദ്ധാർഥ് ശിവ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആണ് സഖാവ്.ശ്രീനിവാസൻ,ഐശ്വര്യ രാജേഷ് ,ഗായത്രി സുരേഷ് ,അപർണ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ആകുന്നു.
ജോർജ് സി വില്ലിംസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.പ്രശാന്ത് പിള്ളൈ ആണ് സംഗീതം.
[WPCR_INSERT]
Sakhavu Gallery