Puthan Panam
കടൽ കടന്നൊരു മാത്തുക്കുട്ടിക്ക് ശേഷം രഞ്ജിത് മമ്മൂട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് പുത്തൻ പണം.ത്രീ കളർ സിനിമ സിനിമയുടെ ബാനറിൽ രഞ്ജിത്ത്,എബ്രഹാം മാത്യു,അരുൺ നാരായണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നിത്യാനന്ദ ഷേണായി എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.രഞ്ജി പണിക്കർ,മാമുക്കോയ,സിദ്ദിഖ്,സായികുമാർ,ഇനിയ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
ചിത്രം മെയ് 11 ന് തീയേറ്ററുകളിൽ എത്തും.
[WPCR_INSERT]
Puthan Panam Gallery