My Story
എന്ന് നിന്റെ മൊയിദീന് ശേഷം പൃഥ്വിരാജ് പാർവതി എന്നിവർ കേന്ദ്ര കഥാപാത്രം ആകുന്ന ചിത്രം ആണ് മൈ സ്റ്റോറി.റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രം ,റോഷ്‌നി ദിനകർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിനകർ,റോഷ്‌നി ദിനകർ എന്നിവർ ചേർന്നാണ്.ശങ്കർ രാമകൃഷ്ണന്റെ ആണ് തിരക്കഥ ,ഷാൻ റഹ്മാൻ ആണ് സംഗീതം.
[WPCR_INSERT]
My Story Gallery