Kavi Uddheshichathu..?
നവാഗത സംവിധയകാൻ ലിജു തോമസ് സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ആണ് കവി ഉദ്ദേശിച്ചത് ? . ആസിഫ് അലി ,ബിജു മേനോൻ ,നരേൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അജു കുര്യൻ ആണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത് .ആസിഫ് അലിയും സജിൻ ജഫാറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് തോമസ് -മാർട്ടിൻ ഡുറോ ആണ്.
തങ്ങളുടെ ലക്ഷ്യത്തിനായി പരസ്പരം ചതിക്കുന്ന മൂന്നു സുഹൃത്തുക്കളുടെ കഥയാണ് കവി ഉദ്ദേശിക്കുന്നത് പറയുന്നത് . കാവാലം ജിമ്മി , വട്ടത്തിൽ ബോസ്കോ ,മിന്നൽ സൈമൺ എന്നിവരാണ് മൂന്നു സുഹൃത്തുക്കൾ ,അവർക്കു ഓരോരുത്തർക്കും തങ്ങളുടേതായ ലക്ഷ്യങ്ങൾ ഉണ്ട് അതിനായി അവർ പരസ്പരം ചതിക്കുന്നു .
സിജാ റോസ് ,ലെന , വീണ നായർ, ദിനേശ് പ്രഭാകർ , ബിന്ദു പണിക്കർ , ബാലു വർഗീസ് , സുനിൽ സുഗത എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു .ഒക്ടോബർ 8 നു ചിത്രം പ്രദർശനത്തിനെത്തും .
[WPCR_INSERT]
Kavi Uddheshichathu..? Gallery
Kavi Uddheshichathu..? Trailer