Home » Movie » Honey Bee 2: Celebrations

Honey Bee 2: Celebrations

Starring Asif Ali ,bhavana , lal , baburaj
Director Jean Paul Lal
Producer Lal
Distribution Adams Release
Released on 23-Mar-2017

ആസിഫ് അലി,ഭാവന എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഹണി ബീ 2 സെലിബ്രേഷൻ.ലാൽ,ബാബുരാജ്,ശ്രീനാഥ് ഭാസി,ബാലു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ലാൽ ക്രീയേഷന്സിന്റെ ബാനറിൽ ലാൽ ആണ് ചിത്രം നിർമിക്കുന്നത്.ദീപക് ദേവ് ആണ് സംഗീതം.ചിത്രം മാർച്ച് അവസാനത്തോടെ പ്രദർശനത്തിനെത്തും.

[WPCR_INSERT]