Georgettan’s Pooram
ദിലീപിനെ നായകൻ ആക്കി കെ ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് ജോർജേട്ടൻസ് പൂരം.ദിലീപിനെ കൂടാതെ വിനയ് ഫോർട്ട്,ഷറഫുദ്ധീൻ,അസീം ജമാൽ,രജിഷ വിജയൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
അരുൺ ഘോഷ്,ബിജോയ് ചന്ദ്രൻ,ശിവാനി സൂരജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ഗോപി സുന്ദറിന്റേതാണ് സംഗീതം.വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു.
ചിത്രം ഏപ്രിൽ 1 ന് പ്രദർശനത്തിനെത്തും.
[WPCR_INSERT]
Georgettan’s Pooram Gallery
Georgettan’s Pooram Trailer