Home » News » Pulimurugan , Thoppil Joppan :6 Days Cochin Multiplex Collection

Pulimurugan , Thoppil Joppan :6 Days Cochin Multiplex Collection

വർഷങ്ങൾക്കു ശേഷം മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ആയപ്പോൾ പ്രേക്ഷകരുടെ പ്രേതീക്ഷകൾ വളരെ ഏറെ ആയിരുന്നു . മോഹൻലാൽ ചിത്രം പുലിമുരുഗനും മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പനും തീയേറ്ററുകൾ കയ്യടുക്കുകയാണ് .

രണ്ടു ചിത്രത്തിനും റെക്കോർഡ് കളക്ഷൻ ആണ് ലഭിച്ചത് .മോഹൻലാൽ ചിത്രം പുലിമുരുഗൻ 5 ദിവസങ്ങൾ കൊണ്ട് 20 കോടി കടന്നപ്പോൾ മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പൻ 5 ദിവസങ്ങൾ കൊണ്ട് 8 കോടിയിലേറെ നേടി 5 ദിവൻസങ്ങൾ കൊണ്ട് ലാഭം കൊയ്തു.

കൊച്ചി മൾട്ടിപ്ളെക്സിലും രണ്ടു ചിത്രത്തിനും മികച്ച കളക്ഷൻ ആണ് ലഭിച്ചത് .
പുലിമുരുഗൻ 6 ദിവങ്ങൾ കൊണ്ട് 87.5 ലക്ഷം നേടിയപ്പോൾ , തോപ്പിൽ ജോപ്പൻ 6 ദിവങ്ങൾ കൊണ്ട് 46.61 ലക്ഷം ആണ് നേടിയത് .

മോഹൻലാൽ ചിത്രം പുലിമുരുഗൻ , ഏറ്റവും വേഗത്തിൽ 50000 പ്രേക്ഷകർ കാണുന്ന ചിത്രം എന്ന റെക്കോർഡും ഇതിനൊപ്പം സ്വന്തമാക്കി .

രണ്ടു ചിത്രങ്ങളും വിജയകരമായി പ്രദർശനം തുടരുകയാണ് …

TweetFacebook