Jayasurya to Kerala CM
റോഡ് നന്നാക്കി തരാൻ അഭ്യർഥിച്ചു മുഖ്യമന്ത്രിക്ക് ജയസൂര്യയുടെ വീഡിയോ പോസ്റ്റ്. മുൻപും പൊട്ടി പൊളിഞ്ഞു കിടന്ന റോഡ് നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട് താരം. ആശംസകൾ ജയസൂര്യ പൊതുപ്രവർത്തകർക്കു പ്രാവർത്തികമാക്കാൻ താങ്കളുടെ ശ്രമങ്ങൾക്ക് കഴിയട്ടെ…