Mohanlal Into the 200 crore club !!!

ദൃശ്യത്തിന് ശേഷം മോഹൻലാലിന് നല്ല ചിത്രങ്ങളും വിജയങ്ങളും ഇല്ലെന്നു വിമർശിച്ച വിമർശകർക്കുള്ള മറുപടി ആയിട്ടാണ് ഒന്നര മാസങ്ങൾക്കൊണ്ടു ലാലേട്ടൻ ചിത്രങ്ങൾ മികച്ച കളക്ഷനും മികച്ച അഭിപ്രായവും നേടിയത്.ഒരുപക്ഷെ മലയാളം കണ്ട ഏറ്റവും മികച്ച നായകന് ഇതിൽ...

Pulimurugan , Thoppil Joppan :6 Days Cochin Multiplex Collection

വർഷങ്ങൾക്കു ശേഷം മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ആയപ്പോൾ പ്രേക്ഷകരുടെ പ്രേതീക്ഷകൾ വളരെ ഏറെ ആയിരുന്നു . മോഹൻലാൽ ചിത്രം പുലിമുരുഗനും മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പനും തീയേറ്ററുകൾ കയ്യടുക്കുകയാണ് ....

Pulimurugan Beats Baahubali in Ariesplex

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളക്പാടം നിർമിച്ചു വൈശാഖ് സംവിധാനം ചെയ്ത പുലിമുരുഗൻ ഇന്ത്യ ഒട്ടാകെ ഒക്ടോബർ 7 നു റിലീസ് ആയി . ആദ്യദിനം തന്നെ മികച്ച അഭിപ്രായവും മികച്ച കളക്ഷനും സ്വന്തമാക്കിയ പുലിമുരുഗൻ...

Pulimurugan Breaks First Day Collection Records !!!

മലയാള പ്രേക്ഷകർ ഏറെ കാത്തിരുന്ന മോഹൻലാൽ ചിത്രം ഇന്നലെ തീയേറ്ററുകളിൽ എത്തി.ആരാധകർ ആവേശത്തോടെ ആണ്  മുരുഗനെ സ്വീകരിച്ചത്.കേരളത്തിൽ മാത്രം 210 ൽ അധികം തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്....

Mammootty’s Thoppil Joppan Review

താപ്പാനക്കു ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിച്ച ചിത്രം ആയിരുന്നു തോപ്പിൽ ജോപ്പൻ . നൗഷാദ് ആലത്തൂർ നിർമിച്ചു നിഷാദ് കോയയുടെ തിരക്കഥയിൽ 110 ഓളം തീയേറ്ററുകളിൽ ആണ് ചിത്രം റിലീസ് ചെയ്തത് ....

325 കേന്ദ്രങ്ങളിൽ പുലിമുരുകന്റെ പ്രയാണം !!!

പൂജ റിലീസ് എത്തുന്ന വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിന്റെ പുലിമുരുഗൻ 325 കേന്ദ്രങ്ങളിൽ റിലീസ് ആകും . കേരളത്തിൽ 160 തീയേറ്ററുകളിലും കേരളത്തിന് പുറത്തു 165 തിയേറ്ററുകളിലും ചിത്രം പ്രദർശനത്തിനെത്തും . 200ൽ അധികം തീയേറ്ററുകളിൽ...

Be Ready For Lelam 2 !!!

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രമായിരുന്നു ജോഷി – രഞ്ജിപണിക്കർ – സുരേഷ് ഗോപി ടീമിന്റെ ലേലം . ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി തകർത്തു അഭിനയിച്ച ചിത്രം . 1997 പുറത്തിറങ്ങിയ ചിത്രം ആ...

5 നായകന്മാരുമായി അച്ചായൻസ്

ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, ഗ്രിഗറി എന്നിവരെ മുഖ്യ കഥാപാത്രങ്ങൾ ആക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ സിനിമ ആണ് അച്ചായൻസ് . മൂന്നു നായികമാരുള്ള ചിത്രത്തിൽ രണ്ടുപേർ...

After ‘Oozham’ ,it’s ‘Lakshyam’.

ഊഴത്തിനു ശേഷം ജിത്തു ജോസഫ് അടുത്ത ചിത്രത്തിൽ തിരക്കഥ എഴുതുന്നു ,’ലക്ഷ്യം‘ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകൻ അൻസർ ഖാൻ ആണ് . ഓണം റിലീസ് ആയി എത്തിയ...

Oppam Total collection – Record Breaking Collection

ദൃശ്യത്തിന് ശേഷം മലയാളത്തിൽ മോഹൻലാലിൻറെ മറ്റൊരു വൻ വിജയമായിത്തീരുകയാണ് മോഹൻലാൽ പ്രിയദർശൻ ചിത്രം ഒപ്പം . ഓണം റിലീസുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയതിനു പുറമെ മറ്റു പല റെക്കോർഡുകളും ഒപ്പത്തിന് വഴി...

Fahad Fazil’s Aayiram Kaani By Venu

മഹേഷിന്റെ പ്രതികാരം എന്ന മെഗാഹിറ് സിനിമയ്ക്കു ശേഷം ഫഹദ് ഫാസിലിന്റെ അടുത്ത വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം . വളരെക്കാലത്തെ ഇടവേളയ്ക്കു ശേഷം മഹേഷിന്റെ പ്രതികാരം എന്ന ചിത്രം ഫഹദ്ദിന്റെ  ഒരു നല്ല തിരിച്ചുവരവായിരുന്നു...

Nivin Pauly As Kayamkulam Kochunni

ചന്ദുവിനും തച്ചോളി ഒതേനനനും പഴശ്ശിരാജയ്ക്കും പുറമെ മലയാളി എന്നും പ്രണയിച്ചിരുന്ന മറ്റൊരു ചരിത്ര കഥാപാത്രമാണ് സാക്ഷാൽ കായംകുളം കൊച്ചുണ്ണി . ചലച്ചിത്രത്തിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും കായംകുളം കൊച്ചുണ്ണിയെ മലയാളികൾ ഏറെ കണ്ടിട്ടുണ്ടെങ്കിലും ന്യൂ ജനറേഷൻ...