Home » News » Oppam Total collection – Record Breaking Collection

Oppam Total collection – Record Breaking Collection

ദൃശ്യത്തിന് ശേഷം മലയാളത്തിൽ മോഹൻലാലിൻറെ മറ്റൊരു വൻ വിജയമായിത്തീരുകയാണ് മോഹൻലാൽ പ്രിയദർശൻ ചിത്രം ഒപ്പം . ഓണം റിലീസുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയതിനു പുറമെ മറ്റു പല റെക്കോർഡുകളും ഒപ്പത്തിന് വഴി മാറി . ആദ്യ ദിനം 1.50 കോടിയോളം കളക്ടട് ചെയ്ത ചിത്രം അടുത്ത ദിവസങ്ങളിലും ബോസ്‌ഓഫീസിൽ കുതിച്ചു .ഒപ്പം ഇറങ്ങിയ മറ്റു ചിത്രങ്ങളേക്കാൾ വലിയ വ്യത്യാസത്തിൽ ആണ് ഒപ്പം നേടിയത്.

08-Sep-2016
1st Day collection 1.56 Crores, Gross = 1.56 Crores
09-Sep-2016
2nd Day Collection 1.77 Crores, Gross = 3.33 Crores
10-Sep-2016
3rd Day Collection 1.89 Crores, Gross = 5.22 Crores
11-Sep-2016
4th Day Collection 2.02 Crores, Gross = 7.24 Crores
12-Sep-2016
5th Day Collection 1.04 Crores, Gross = 8.28 Crores

കിട്ടിയ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒപ്പം ആദ്യ 11 ദിവസങ്ങൾ കൊണ്ട് നേടിയത് 20.15 കോടി ആണ്.

13-Sep-2016
6th Day Collection 2.05 Crores, Gross = 10.33 Crores
14-Sep-2016
7th Day Collection 2.27 Crores, Gross = 12.60 Crores

15th Day Gross Collection 23.70 Crores

TweetFacebook