Mani Ratnam : Chithram still a mystery !!!
സൗത്ത് ഇന്ത്യയിലെ മികച്ച സംവിധായകൻ ആയ മണി രത്‌നത്തിനു ഇന്നും പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ‘ചിത്രം’ എന്ന സിനിമ നിഗൂഢതയാണ് .44 ലക്ഷം മുതൽ മുടക്കിൽ പുറത്തിറങ്ങിയ ചിത്രം അന്നത്തെ ഏറ്റവും വലിയ വിജയം ആയ മൈഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിന്റെ റെക്കോർഡ് തകർത്ത് നേടിയത് 3.5 കോടി രൂപയാണ് .
സമയം കിട്ടുമ്പോൾ ഒക്കെ താൻ ചിത്രം കാണാറുണ്ടെന്നു മണി രത്‌നം പറയുന്നു .ഇത്രേം സിമ്പിൾ ആയ ഒരു കഥയുള്ള ചിത്രം എങ്ങനെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ആയി എന്ന് അനേഷിക്കാൻവേണ്ടിയാണ് താൻ ചിത്രം കാണുന്നതെന്ന് മണിരത്‌നം പറയുന്നു .