Mammootty – Mohanlal to team up again ?
അതെ, ഒടുവിൽ അത് വീണ്ടും സംഭവിക്കാൻ പോകുകയാണെന്നാണ് വാർത്തകൾ . മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കാൻ പോകുന്നു ഒരു ചിത്രത്തിലൂടെ . ചിത്രം സംവിധാനം ചെയ്യുന്നത് മറ്റാരും അല്ല .പ്രശസ്ത തിരക്കഥകൃത്ത് ഉദയകൃഷ്ണ. ആശിർവാദ് സിനിമാസിന്റെയും ആന്റോജോസഫ് കമ്പനിയുടെയും ബാനറിൽ ഉദയ കൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യാൻ പോകുന്ന ഈ ബിഗ്‌ബഡ്‌ജെക്റ്റ് നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫും ചേർന്നാണെന്നാണ് ഒരു മാഗസിൻ തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല .
ഈ ചിത്രം നടന്നാൽ മലയാളത്തിലെ മുഴുവൻ റെക്കോർഡുകളും തകരും എന്നത് ഉറപ്പാണ് .അതിനാൽ തന്നെ ചിത്രം നടക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം .
അതെ സമയം ,മോഹൻലാലിൻറെ അടുത്ത ചിത്രം മുന്തിരിവള്ളികൾ തളിക്കുമ്പോൾ ആണ് ചിത്രം ഡിസംബർ ആണ് റിലീസ് .മമ്മൂട്ടിയുടെ അടുത്ത റിലീസ് മൈ ഗ്രേറ്റ് ഫാദർ ആണ് .