Ezra Get’s A New Release Date ?
ജയ് സംവിധാനം ചെയ്തു പൃഥ്വിരാജ് നായകൻ ആകുന്ന എസ്രാ ഡിസംബർ അവസാന ആഴ്ച റിലീസ് ചെയ്യും എന്ന് കരുതുന്നു . നിർമാതാക്കളുടെ സമരത്തെ തുടർന്ന് 17 ആം തിയതി റിലീസ് ചെയ്യേണ്ട ചിത്രം ഡിസംബർ 30 നു റിലീസ് ചെയ്യാൻ കഴിയുമെന്ന് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത് .പ്രിത്വിരാജിന്റെ വിമാനം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ വെച്ചാണ് പൃഥ്വിരാജ് , അണിയറ പ്രവർത്തകർ ചിത്രം 30ആം തിയതി റിലീസ് ചെയ്യാൻ ആലോജിചിക്കുന്നത് എന്ന് പറഞ്ഞു .എന്നാൽ അതിനു കഴിഞ്ഞില്ലെങ്കിൽ ൽ മാത്രമേ ചിത്രം 2017 ൽ റിലീസ് ചെയ്യാനേ കഴിയൂ .
നവാഗത സംവിധായകൻ ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് രഞ്ജൻ എബ്രഹാം എന്ന കഥാപാത്രം ആയിട്ടാണ് എത്തുന്നത് . ചിത്രത്തിൽ പ്രിത്വിരാജിനെ കൂടാതെ പ്രിയ ആനന്ദ് , ടോവിനോ തുടങ്ങിയവരും എത്തുന്നു .