Dulquer Salmaan to do a cameo in Soubin Shahir’s Parava !!!
പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിൽ മലയാളത്തിലെ യുവ സൂപ്പർ സ്റ്റാർ അഥിതി വേഷത്തിൽ അഭിനയിക്കുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി .
പറവയിൽ അഭിനയിക്കുന്ന യുവ സൂപ്പർ സ്റ്റാർ മറ്റാരും അല്ല അത് ദുൽഖർ സൽമാൻ ആണെന്നാണ് പുറത്തുവരുന്ന വാർത്തകൾ . 20 ദിവസത്തെ ഷൂട്ടിംഗ് വേണ്ടി വരുന്ന ദുൽഖർ കഥാപാത്രം കഥയിൽ പ്രധാന പങ്കു വഹിക്കുന്ന തരത്തിൽ ആണ് .
ദുൽഖർ സൽമാൻ സൗബിൻ ഇതിനു മുൻപ് ഒന്നിച്ചു അഭിനയിച്ച കലിയും ചാർളിയും ബോക്സ് ഓഫീസിൽ വൻ വിജയങ്ങൾ ആയിരുന്നു . ഇത് രണ്ടാം തവണ ആണ് ദുൽഖർ ഒരു ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തുന്നത് . ദുൽഖർ ആദ്യമായി അഥിതി വേഷത്തിൽ എത്തിയ ചിത്രം സണ്ണി വൈൻ നായകനായ ആൺ മരിയ കലിപ്പിലാണ് ആണ്
ദുൽഖർ ഇപ്പോൾ സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് .