Home » News » After ‘Oozham’ ,it’s ‘Lakshyam’.

After ‘Oozham’ ,it’s ‘Lakshyam’.

ഊഴത്തിനു ശേഷം ജിത്തു ജോസഫ് അടുത്ത ചിത്രത്തിൽ തിരക്കഥ എഴുതുന്നു ,’ലക്ഷ്യം‘ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകൻ അൻസർ ഖാൻ ആണ് .

ഓണം റിലീസ് ആയി എത്തിയ ജിത്തു ജോസഫ് പൃഥ്വിരാജ് ചിത്രം ഒരു പ്രതികാര കഥ കൈകാര്യം ചെയ്തു തീയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ അടുത്ത ചിത്രം ലക്ഷ്യത്തിൽ നായകനാകുന്നത് ഇന്ദ്രജിത്തും ബിജു മേനോനും ആണ് .

വിജി തമ്പി ,ബ്ലെസ്സി തുടങ്ങിയവർക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു അൻസർ ഖാൻ , ആദ്യമായിട്ടാണ് ജിത്തു ജോസഫ് ഒരു ചിത്രത്തിന് വേണ്ടി തിരക്കഥ മാത്രം നിർവഹിക്കുന്നത് .

TweetFacebook