Home » News » Action Hero Biju fame Suresh Thampanoor Getting Married !!!

Action Hero Biju fame Suresh Thampanoor Getting Married !!!

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ മുത്തേ പൊന്നെ പിണങ്ങല്ലേ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം സുരേഷ് തമ്പാനൂർ വിവാഹിതനാകുന്നു .നിഷ്കളങ്കമായ ചിരിയിൽ മുത്തേ പൊന്നെ എന്ന ഗാനം കണ്ട പ്രേക്ഷകർ സുരേഷിനെ അങ്ങനെ ഒന്നും മറക്കില്ല .സിനിമയെ ഏറെ സ്നേഹിച്ച ഈ കലാകാരന് സിനിമ ഭാഗ്യം തേടി എത്തിയത് 46ആം വയസിൽ ആണ് .അതുപോലെ കുറച്ചു വൈകി ആണെങ്കിലും കല്യാണം കഴിക്കാൻ ഒരുങ്ങുകയാണ് സുരേഷ് . IFFK’യിൽ എത്തിയപ്പോൾ ആണ് താരം വിവാഹ വിശേഷങ്ങൾ പങ്കുവെച്ചത് .ജൂണിൽ കല്യാണം ഉണ്ടാകുമെന്നും മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കാം എന്നും താരം പറഞ്ഞു .

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് സുരേഷ് ഇപ്പോൾ .

TweetFacebook