Home » Movie » Comrade in America

Comrade in America Click to View Theater List

Starring Dulquer Salman, Siddique, Soubin Shahir, Dileesh Pothan
Director Amal neerad
Producer Amal Neerad Productions
Distribution A & A Release
Released on 01-Jan-1970

ദുൽഖറിനെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് അണിയിച്ചു ഒരുക്കുന്ന പുതിയ ചിത്രം ആണ് കോമ്രെയ്ഡ് ഇൻ അമേരിക്ക(സീഐഎ).കോട്ടയംകാരൻ ആയ അജി മാത്യു എന്ന കഥാപാത്രത്തെ ആണ് ദുൽഖർ അവതരിപ്പിക്കുന്നത്.പുതുമുഖം കാർത്തിക മുരളീധരൻ ആണ് ചിത്രത്തിലെ നായിക.തന്റെ കാമുകിയെ അന്വേഷിച്ചു നാട്ടിൽ നിന്നും അമേരിക്കയിൽ എത്തപ്പെടുന്ന ചെറുപ്പക്കാരന്റെ കഥയാണ് കോമ്രെയ്ഡ് ഇൻ അമേരിക്ക പറയുന്നത്.

ദുൽഖറിനെ കൂടാതെ സൗബിൻ ഷാഹിർ,ജിനു ജോസഫ്,ജോൺ വിജയ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.ഗോപി സുന്ദർ ആണ് സംഗീതം രണദിവെയാണു ഛായാഗ്രഹണം നിർവഹിക്കുന്നത്.