Indrans
About
ഇത് ഇന്ദ്രൻസേട്ടൻ..മലയാള സിനിമയിലേക്ക് കാലടുത്തുവെച്ചിട്ടു 35 വർഷം തികയുന്നു. 280 – ൽ അധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ ഇദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞാടി. അർഹിച്ച അംഗീകാരങ്ങൾ ഒന്നും തന്നെ ഈ കലാകാരനെ തേടി എത്തിയിട്ടില്ല. പലപ്പോഴും മുൻ നിര താരങ്ങളുടെ നിഴലായി തിരസ്കരിക്കപ്പെട്ടു. എങ്കിലും മലയാളികളുടെ മനസ്സിൽ ഇന്ദ്രൻസ് എന്ന നടൻ പകർന്ന വേഷങ്ങൾ എന്നും മായാതെ നിലകൊള്ളും. ഇദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങൾ അഭിനയ ചാതുര്യം വിളിച്ചോതുന്നവയാണ്. മലയാള സിനിമയിൽ 35 വർഷം പിന്നിടുന്ന ഇന്ദ്രൻസേട്ടന് അഭിനന്ദനങ്ങൾ..
Now Running & Upcoming Films
Awards
2014 – Special Jury Mention – Kerala State Film Awards
Gallery