Home » Home Slider » Vikram

Dileep

About

ഗോപാലകൃഷ്ണൻ പദ്മനാഭൻ പിള്ളൈ എന്ന നമ്മുടെ സ്വന്തം ദിലീപ് . സിനിമ നടൻ ,ഗായകൻ , മിമിക്രി ആർട്ടിസ്റ്റ് ,പ്രൊഡ്യൂസർ എന്നീമേഖലകളിൽ വ്യക്തി മുന്ദ്ര തെളിയില്ല ദിലീപ് 1968 ഒക്ടോബർ 28 നു എറണാകുളം ജില്ലയിലെ ആലുവയിൽ ആണ് ജനിച്ചത് . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഹിസ്റ്റോറിയിൽ ഡിഗ്രി കരസ്ഥമാക്കി .ആദ്യകാലങ്ങളിൽ മിമിക്രി ആർട്ടിസ്റ്റ് ആയിരുന്ന ദിലീപ് എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ ആണ് സിനിമ രംഗത്തുവരുന്നത് .നിരവധി ഹിറ്റ്‌ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ലാൽജോസിന്റെ മീശമാധവനിലൂടെ സൂപ്പർതാര പദവിൽ എത്തി ,അതിനു ശേഷം പുറത്തു ഇറങ്ങിയ തിളക്കം, സീഐഡി മൂസ , ചാന്തുപൊട്ട് , റൺവേ , ലയൺ , മായാമോഹിനി , ടു കൗണ്ടറിസ് എന്നിവ എക്കാലത്തെയും വലിയ വിജയങ്ങൾ ആയി.

2016’ൽ ദിലീപിന്റെ 3 ചിത്രങ്ങൾ ആണ് പുറത്തു ഇറങ്ങിയത് . കിങ്‌ലിയർ , വെൽക്കം ടു സെന്റർജയിൽ എന്നിവ ബോസ്‌ഓഫീസിൽ വലിയ വിജയങ്ങൾ ആയപ്പോൾ അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും പ്രേക്ഷക ശ്രദ്ധ നേടി . രതീഷ് അമ്പാട്ടിന്റെ കമ്മാര സംഭവം ആണ് പുതിയ ചിത്രം .

Now Running & Upcoming Films