Home » Home Slider » Marakkar- Arabikadalinte Simham

കുതിരവട്ടം പപ്പു

About

“താമരശ്ശേരി ചുരം” മലയാളികളുടെ മനസ്സിൽ സുപരിചിതമായ സ്ഥലനാമം, അതെ കുതിരവട്ടം പപ്പു എന്ന മഹാനായ നടൻ മലയാളിയുടെ മനസ്സിൽ കോറിയിട്ട വാക്കുകൾ.

പപ്പു എന്ന പദ്മദലക്ഷന്റെ അഭിനയമികവു “ദി കിംഗ്‌”, “വെള്ളാനകളുടെ നാട്” എന്ന രണ്ടു സിനിമകളിൽ വേറിടു നിൽക്കും.

അതെ ലോക സിനിമക്ക് മലയാളക്കര സമ്മാനിച്ച അതുല്യ പ്രതിഭാസം “കുതിരവട്ടം പപ്പു”.

Now Running & Upcoming Films